KK shailaja about old couple recovered from virus

60 വയസ്സിന് മുകളില്‍ പ്രായമുളള കൊവിഡ് രോഗികള്‍ ഹൈ റിസ്‌ക് പട്ടികയില്‍പ്പെടുന്നവരാണ്. ഇറ്റലി അടക്കം ചില രാജ്യങ്ങള്‍ പ്രായമായ കൊവിഡ് രോഗികളെ കയ്യൊഴിഞ്ഞതായി വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കേരളം എല്ലാവരേയും ഒരുപോലെ ചേര്‍ത്ത് പിടിക്കുകയാണ്.